കഠിനംകുളം കൂട്ട ബലാത്സംഗക്കേസ്: വാഹന ഡ്രെെവർ മനോജ് അറസ്റ്റിൽ

ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് വ്യാഴാഴ്ച 4 മണിയോടെ ഭർത്താവ് ഇവരെയും രണ്ടു മക്കളെയും സ്കൂട്ടറിൽ കയറ്റി പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു.