ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി; ഇല്ലെങ്കില്‍ പറയട്ടെയെന്ന വെല്ലുവിളിയുമായി തിരുവഞ്ചൂര്‍

കെ റെയിലിന്റെ പേരിൽ നിയമ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതിനെതിരെയാണ് ജനങ്ങള്‍ സംഘടിച്ചത്.

യുപിയില്‍ വാക്‌സിൻ മാറി നൽകി; ആദ്യം കൊവിഷീൽഡ് കുത്തിവയ്‌പ്പെടുത്തവർക്ക് രണ്ടാമത് കിട്ടിയത് കൊവാക്‌സിൻ

വാക്സിന്‍ മാറി നല്‍കിയത് ഉദ്യോഗസ്ഥർക്ക് സംബന്ധിച്ച പിഴവാണെന്ന് സിദ്ധാർത്ഥ് നഗർ ഡി എം ഒ സന്ദീപ് ചൗധരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍

വാട്‌സാപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറി; സാങ്കേതിക സര്‍വകലാശാല ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.

കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം; മാറിയ വിവരം അറിയുന്നത് സംസ്ക്കാര ശേഷം

ഇവര്‍ കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.

സംസ്ഥാനത്തെ എല്ലാ പിഎസ്‍സി പരീക്ഷകളും മാറ്റിവെക്കുന്നു

അടിയന്തിര സാഹചര്യം പരിഗണിച്ചുകൊണ്ട് 300 ഡോക്ടർമാരുടേയും 400 ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും നിയമനം 24 മണിക്കൂറിനുള്ളിൽ നടത്തുവാനും പിഎസ്‍സി തീരുമാനിച്ചു.