ബിജെപി പരിപാടികളിൽ നിന്നും വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ: ചാനൽ ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറുന്നെന്നും റിപ്പോർട്ടുകൾ

കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായതോടെയാണ് ശോഭാ സുരേന്ദ്രന്റെ സജീവ പങ്കാളിത്തം കുറഞ്ഞതെന്നാണ് വിലയിരുത്തല്‍...