ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ജനപ്രിയ നായകന്‍ ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയുടെ ഹര്‍ജി. സിനിമയിലെ സാങ്കല്‍പിക ഫോണ്‍നമ്പര്‍ തന്റേതാണെന്നും