ചന്ദ്രശേഖരന്‍വധം: കൊലയാളികളെ കണ്ടെത്തിയെന്ന് ജേക്കബ് പൊന്നൂസ്

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കണ്ടെത്തി കഴിഞ്ഞുവെന്നും കൊല്ലിച്ചതാരെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും ഡി.ജി.പി ജേക്കബ് പൊന്നൂസ്. വ്യക്തിപരമായി വിരോധമുള്ളവര്‍ ചന്ദ്രശേഖരനുണ്ടായിരുന്നില്ല,