ഹൈദരാബാദിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് തെരഞ്ഞെടുപ്പിന് വേണ്ടി വേഷം ധരിക്കുകയാണ് പ്രധാനമന്ത്രിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ പരിഹസിച്ചത്

കൂടിയ ചൂടില്‍ കൊറോണ നശിക്കും; വൈറസ് ബാധ തടയാന്‍ തടയാന്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ മതി: ചന്ദ്രശേഖര്‍ റാവു

വൈറസിന്റെഉത്ഭവ കേന്ദ്രമായ ചൈനയില്‍ രോഗം പടര്‍ന്ന ദിവസങ്ങളിലെ സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള താപനിലയും താരതമ്യം ചെയ്തിരുന്നു.

സ്വന്തം ജനനരേഖ ഇല്ലാത്ത ഞാന്‍ എങ്ങിനെ പിതാവിന്റെ ജനനരേഖ ഹാജരാക്കും; താൻ മരിക്കണമെന്നാണോ നിയമം ആവശ്യപ്പെടുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി

സ്വന്തം ജനന സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത ഞാന്‍ എങ്ങനെയാണ് പിതാവിന്റെ ജനനരേഖ ഹാജരാക്കുന്നത്.