നെയ്യാറ്റിൻകരയിലെ ആത്മഹത്യ; പൊള്ളലേറ്റ ലേഖയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വെച്ച് ഭർത്താവിനെതിരെ മൊഴി നൽകി

ചന്ദ്രനെതിരെ ലേഖ പറഞ്ഞ കാര്യങ്ങൾ അയൽവാസിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതോടൊപ്പം ആംബുലൻസിലെ ജീവനക്കാരുടെ മൊഴിയും അയൽവാസിയുടെ രഹസ്യമൊഴിയും

`കൊച്ചിൻ്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്´: നാട്ടുകാരുടെ ശാപവർഷങ്ങൾക്കു മുന്നിൽ ചന്ദ്രൻ

ജനങ്ങൾ ഇളകുമെന്ന അവസ്ഥ വന്നതോടെ പൊലീസ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ചന്ദ്രനെ തിരികെ ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലേക്ക് മാറ്റി....

അമ്മയും മകളും മരിക്കുവാൻ കാരണം ജപ്തി ഭീഷണിയാണെന്ന് ചന്ദ്രൻ പറഞ്ഞപ്പോൾ സമൂഹം ഒറ്റക്കെട്ടായി കൂടെ നിന്നു; ആത്മഹത്യാകുറിപ്പ് പുറത്തു വന്നില്ലായിരുന്നെങ്കിൽ ജനരോഷത്തിൽ ഇനിയും നിരവധി ബാങ്ക് ശാഖകൾ തകർന്നേനേ

മാധ്യമങ്ങളോടും അയല്‍വാസികളോടും ചന്ദ്രൻ നുണകൾ അടിച്ചേൽപ്പിക്കുകയായിരുന്നു....