ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എൻ.ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എൻ.ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുണ്ടൂരിലെ ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയിൽ ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ