യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; മന്ത്രിയും രണ്ട് എംഎൽഎമാരും രാജിവെച്ചു

സംസ്ഥാനത്തെ ബിജെപി ഒബിസി ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നതിനാലാണ് രാജിയെന്ന് സ്വാമി പ്രസാദ് മൗര്യ മാധ്യമങ്ങളോട് പ്രതികരിച്ചു