കാറിനുള്ളില്‍ കത്തിക്കരിഞ്ഞു മരിച്ച ആംആദ്മി നേതാവിനെ ജീവനോടെ കണ്ടെത്തി; മറ്റൊരു സ്ത്രീക്കൊപ്പം

മൂന്നുമാസം മുമ്പ് ഗ്രേറ്റര്‍ നോയിഡയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്‌ടെത്തിയ എഎപി നേതാവ് ചന്ദ്ര മോഹന്‍ ശര്‍മ്മയെ ജീവനോടെ കണ്ടെത്തി.