വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ച കേസിൽ ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

നേരത്തെ ചന്ദ കൊച്ചാറിനെതിരെയും ഭര്‍ത്താവിനെതിരെയും കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനായ എസ്.പി.സുധന്‍ശു ധര്‍ മിശ്രയെ റാഞ്ചിയിലേക്കാണ് സ്ഥലം മാറ്റിയിരുന്നു