ചമ്രവട്ടം പാലത്തിലെ അപ്രോച്ച് റോഡുകൾക്ക് കരാർ നൽകിയതിലും അഴിമതി; ടി ഓ സൂരജിനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

ഈ കേസിൽ സൂരജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു.