ഓസ്‌ട്രേലിയൻ ഓപ്പൺ: സിംഗിൾസ് കിരീടം നദാലിന്; സ്വന്തമാക്കിയത് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം

ഇന്ന് നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ തന്റെ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്.