കർശന നടപടികളുമായി സർക്കാർ: ചമ്പക്കര മാർക്കറ്റിൽ മിന്നൽ പരിശോധന, മാസ്ക് ധരിക്കാത്തവരെ കസ്റ്റഡിയിലെടുത്തു

രോ​ഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രം​ഗത്തെത്തിയത്...