ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് സ്കൂള്‍ വി​ദ്യാ​ര്‍​ത്ഥി​യെ കാ​ണാ​താ​യി

വാ​ഴ​ക്കാ​ട് മ​ണ​ന്ത​ക്ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​മാ​നൂ​ര്‍ സ്വ​ദേ​ശി അ​ര​വി​ന്ദി​നെ​യാ​ണ് കാ​ണാ​താ​യ​ത്.