അന്ന് പ്രളയത്തിൽ മുങ്ങിയവരെ കെെപിടിച്ചുയർത്താൻ അവർ വള്ളമിറക്കി: ഇന്ന് മഹാമാരിയെ തോൽപ്പിക്കാൻ അവർ വള്ളമൊതുക്കി: പട്ടിണിയാണെങ്കിലും ചാലിയം ഹാര്‍ബർ അടച്ചിട്ട് മത്സ്യത്തൊഴിലാളികൾ

ഹാര്‍ബറില്‍ നിന്നും വിട്ടു നിൽക്കുവാൻ തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. പട്ടിണിക്കാലത്തെ തല്‍ക്കാലം അവർ മറക്കാൻ ശ്രമിക്കുകയാണ്...