ആരും തിരിഞ്ഞു നോക്കാനില്ലാതെ ചെളി പിടിച്ചുകിടക്കുന്ന കലാഭവൻ മണിയുടെ ´ചാലക്കുടിക്കാരൻ ചങ്ങാതി´ക്ക് ഇനിമുതൽ ചാലക്കുടിയിലെ ചങ്കുകളുണ്ട്

ചാലക്കുടിയിൽ ഓട്ടോ ഓടിച്ചിരുന്ന നടന്നിരുന്ന ആ പഴയ കുലിപണിക്കാരന്റെ മകൻ തന്നെയാണ് താനിപ്പോഴും എന്ന ചിന്ത അദ്ദേഹം പലപ്പോഴും പങ്കുവച്ചിരുന്നു...