ചാലക്കമ്പോളത്തില്‍ വന്‍ തീപിടിത്തം; ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു

തലസ്ഥാനത്തെ പ്രമുഖ വ്യാപാരകേന്ദ്രമായ ചാലക്കമ്പോളത്തില്‍ വന്‍തീപിടിത്തം. പത്തു കടകള്‍ പൂര്‍ണമായും പത്തോളം കടകള്‍ ഭാഗികമായും കത്തിനശിച്ചു. കട കത്തുന്നതു കണ്ട്