കൊറോണ വൈറസല്ല മാംസഭുക്കുകളെ ഇല്ലാതാക്കാനെത്തിയ നരസിംഹ അവതാരം: ഹിന്ദുമഹാസഭ ദേശീയധ്യക്ഷന്‍
ലോകമാകെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് മാംസഭുക്കുകളെ ഇല്ലാതാക്കാന്‍ അവതരിച്ച നരസിംഹമാണെന്ന് ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി.