ചക്കുളത്തുകാവില്‍ ഭക്തലക്ഷങ്ങളുടെ പൊങ്കാല

ദേവീദര്‍ശനത്തിലൂടെ നേടിയ അനുഗ്രഹത്തിന്റെ നിര്‍വൃതിയില്‍ ചക്കുളത്തുകാവില്‍ ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു. സ്ത്രീകളുടെ ശബരിമലയെന്നു പ്രസിദ്ധി നേടിയ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍