ചാകര… കടപ്പുറത്ത് ഉത്സവമായി ചാകരയെത്തി

വിഴിഞ്ഞത്ത് ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിവസം ചാകരയെത്തി. കഴിഞ്ഞ രണ്ടുമാസത്തോളമായി മീനില്ലാതെ കിടന്ന വിഴിഞ്ഞത്താണ് കഴിഞ്ഞദിവസം മുതല്‍ ചാകരയുടെ ലക്ഷണം