ചാരിറ്റിയായി ലഭിച്ച പണത്തിൻ്റെ പങ്കുവേണമെന്നു പറഞ്ഞ് ഭീഷണി: ഫിറോസ് കുന്നുംപറമ്പിൽ, സാജൻ കെച്ചേരി എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു

ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം,