ചൈത്രയ്ക് എതിരെയുള്ള അച്ചടക്കനടപടികൾ തടയണം; ഹൈക്കോടതിയിൽ ഹർജി

അന്വേഷണ ആവശ്യത്തിനായി പൊലീസ് പ്രവേശിക്കുന്നതു തടയുന്ന തരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു പ്രത്യേക പദവി ഇല്ലെന്നു പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു...