എസ് ഡി പി ഐയുടെ വോട്ടില്‍ ജയിക്കണ്ട; തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും ഈരാറ്റുപേട്ട ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഇടത് മുന്നണി രാജി വെച്ചു

എസ് ഡി പി ഐ നൽകുന്ന പിന്തുണയില്‍ ഭരണം വേണ്ട എന്ന പാര്‍ട്ടി തീരുമാനപ്രകാരം സത്യപ്രതിജ്ഞക്ക് ശേഷം ലൈലാ പരീത്