സി എച്ച് പഠിപ്പിച്ച പാഠമാണ് ഹരിത പഠിച്ചത്; ആ വഴിയിലൂടെ മുന്നോട്ട് പോകും: ഫാത്തിമ തഹ്ലിയ

ഹരിതയുടെ വനിതാ നേതാക്കള്‍ പറയുന്നത് ലിബറലിസമാണെന്നും അത് മതനിരാസത്തിന്റെ വഴിയാണെന്നുമുള്ള ചില ലീഗ് നേതാക്കളുടെ പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഫാത്തിമ