രണ്ട് ദശാബ്ദത്തെ ഇടത് ബന്ധത്തിന് വിരാമം; കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ച് ചെറിയാൻ ഫിലിപ്പ്

കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ സിപിഎമ്മിന് കാൻസറാണ്