സിഇടി കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് കാമ്പസിനുള്ളില്‍ വാഹനങ്ങള്‍ നിരോധിച്ച നടപടി ഹൈക്കോടതി ശരിവച്ചു

വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. കാമ്പസുകളുടെ പ്രവേശനകവാടത്തില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക്