ഒടിടിയിൽ റിലീസ് ചെയ്ത ‘ചുരുളി’യുടെ പതിപ്പ് സെര്‍ട്ടിഫൈഡ് ചെയ്ത കോപ്പിയല്ല; വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ്

ചിത്രത്തിലെ സംഭാഷണങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്ന പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി വാര്‍ത്തകുറിപ്പ് പുറത്തിറക്കിയത്.