ജനനസര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനെത്തുന്നവരെ ഉദ്യോഗസ്ഥര്‍ ശത്രുക്കളായി കാണരുതെന്ന് മുഖ്യമന്ത്രി

ജനന സര്‍ട്ടിഫിക്കറ്റുകളിലെ പിഴവ് മാറ്റാനായി സമീപിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനന സര്‍ട്ടിഫിക്കറ്റുകളിലെ പിഴവ്