വാണിജ്യ സ്ഥാപന ജോലിക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ പിഴചുമത്താൻ സൗദി

പുതിയ നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി മുനിസിപ്പൽ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്