മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുമ്പോള്‍ താങ്കൾ കാണുന്നത് സെൻട്രൽ വിസ്ത മാത്രം; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ഇവിടെ രാജ്യത്തെ നദികളിലൂടെ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. ആശുപത്രികളിൽ മൈലുകളോളം നീണ്ട ക്യൂ.

രാജ്യത്ത് കോവിഡ് പ്രതിസന്ധി; പ്രധാനമന്ത്രിക്ക് ഇരുപതിനായിരം കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ വസതി നിര്‍മ്മാണം

ഭവന നിര്‍മ്മാണത്തിനായി എല്ലാ വിധ പരിസ്ഥിതി അനുമതിയും ഈ പദ്ധതിക്ക് ലഭിച്ചു.