പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം; വിലയിരുത്താന്‍ രാത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി

നേരത്തെ നല്‍കിയ അറിയിപ്പുകളോ സുരക്ഷാ വിശദാംശങ്ങളോ ഇല്ലാതെ ഏകദേശം രാത്രി 8.45 നാണ് പ്രധാമന്ത്രി പാര്‍ലമെന്‍റ് നിര്‍മ്മാണ സ്ഥലത്തെത്തിയത്.