സൗദിയില്‍ നഴ്സുമാര്‍ക്ക് കൊറോണ; ഗൗരവമായി കാണണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

കേന്ദ്ര സർക്കാർ സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും ഉറപ്പ് വരുത്തണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍