കേന്ദ്രസര്‍ക്കാരിലെ ജോലികള്‍ക്ക് ഇനി ഒറ്റ പരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് രൂപം നല്‍കി

ഇനിമുതല്‍ ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് മൂന്ന് വര്‍ഷം വരെ റാങ്ക് ലിസ്റ്റിന് കാലാവധി ഉണ്ടായിരിക്കും.