2021 മാർച്ച് വരെ ഓരോ മാസവും ഒരു ദിവസത്തെ ശമ്പളം പിഎം കെയറിലേക്ക് നൽകണം: കേന്ദ്രസർക്കാർ ജീവനക്കാർക്കായി സർക്കുലർ ഇറങ്ങുന്നു

മുഴുവൻ ജീവനക്കാരോടും പി.എം കേയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെടണമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്ക്