മദ്രസകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നിര്‍ത്തി; പിന്നാലെ 188 ലക്ഷം രൂപ അനുവദിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ മദ്രസകളില്‍ എല്‍പി വിഭാഗത്തിന് 5000 രൂപയും യുപി വിഭാഗത്തിന് 8000 രൂപയുമായിരുന്നു അനുവദിച്ചിരുന്നത്.