ചട്ടവിരുദ്ധമായി സഹായം സ്വീകരിക്കല്‍; കെ ടി ജലീലിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം

പരാതിയിൽ പറയുന്നത് വാസ്തവം എന്ന് തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.