മൂന്ന് സംസ്ഥാനങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങളിൽ നേതൃത്വം നൽകാൻ കഴിഞ്ഞു; വിലയിരുത്തലുമായി സിപിഎം കേന്ദ്ര കമ്മിറ്റി

മറ്റുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുന്നതിനും കേന്ദ്രകമ്മറ്റിയില്‍ തീരുമാനമെടുത്തു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയിൽ

അടുത്തിടെ സൗന്ദര്യരാജൻ തെലങ്കാന ഗവര്‍ണര്‍ ആയതോടെ ബിജെപിയുടെ അധ്യക്ഷ പദത്തില്‍ ഒരു സംസ്ഥാനങ്ങളിലും വനിതകളില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ 11 ഇന കര്‍മ്മപരിപാടിക്ക് സിപിഎം കേന്ദ്രകമ്മറ്റി അംഗീകാരം

കേരളത്തിലുണ്ടായ തോല്‍വിയുടെ പ്രധാനകാരണം പാരമ്പര്യ വോട്ടുകളും വിശ്വാസികളുടെ വോട്ടുകളും നഷ്ടപ്പെട്ടതാണെന്ന് കേരളഘടകം ചൂണ്ടിക്കാട്ടി.