ഇത് കെ സുരേന്ദ്രനുള്ള മറുപടി; കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് കേന്ദ്രസംഘം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അഭ്യർത്ഥന പ്രകാരം ഏഴാം തീയതിയാണ് കേന്ദ്രസംഘം കേരളത്തിൽ എത്തിയത്.

കേന്ദ്ര ഏജൻസികൾ അടിസ്ഥാന അന്വേഷണ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നു: മുഖ്യമന്ത്രി

അന്വേഷണം തികച്ചും ന്യായയുക്തമായി നടക്കുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചതെന്നും എന്നാൽ ഏജൻസികളുടെ പ്രവർത്തനം അത്തരം പ്രതീക്ഷകൾ ആസ്ഥാനത്താക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി