ഈ വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കണ്ട; അങ്ങ് മനസ്സിൽ വച്ചാൽ മതി; കേന്ദ്ര എജന്സികള്‍ക്കും വി മുരളീധരനെതിരെയും വിമര്‍ശനവുമായി മുഖ്യമന്ത്രി

ഈ വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കണ്ട. ആ വ്യാമോഹം അങ്ങ് മനസ്സിൽ വച്ചാൽ മതി. അത് തന്നെയാണ് ഇന്നലെയും ഇന്നും

കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം: കെ സുരേന്ദ്രന്‍

കേരളത്തില്‍നടക്കുന്ന അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് രാജ്യത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്തതാണ്.

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത്; മുഖ്യമന്ത്രിയോട് സഹതാപം സഹതാപം തോന്നുന്നു എന്ന് ചെന്നിത്തല

പ്രധാനമന്ത്രിക്ക് കത്തയക്കും എന്ന് പറയുന്ന പിണറായി വിജയൻ പദവി ദുരുപയോഗം ചെയ്യുകയാണ്.

തെറ്റ് ചെയ്‌തവരെ സംരക്ഷിക്കില്ല; കേന്ദ്ര ഏജൻസികളെ കേരളത്തിൽ മേയാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

കേസിലെ പ്രതികൾ കോടതി മജിസ്‌ട്രേ‌റ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴി ചില നേതാക്കൾ വാർത്താ സമ്മേളനം നടത്തി പരസ്യമായി പറയുകയാണെന്ന് മുഖ്യമന്ത്രി

ബിജെപി – യുഡിഎഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു: സിപിഎം

മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്.

സ്വര്‍ണ്ണ കടത്ത്: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലേക്കാണോ പോകുന്നതെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു: മുല്ലപ്പള്ളി

സ്വര്‍ണ്ണ കടത്ത് കേസില്‍ എല്‍ഡിഎഫ്‌ എംഎല്‍എയുടെ പേരുകൂടി പുറത്ത്‌ വന്നതോടെ ആരുടെ ചങ്കിടിപ്പാണ്‌ വര്‍ധിക്കുന്നതെന്ന്‌ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന്അദ്ദേഹം പറഞ്ഞു.