വയനാടിനെ കേന്ദ്രഭരണ പ്രദേശം ആക്കണമെന്ന ആവശ്യം; പിന്തുണയ്ക്കുമെന്ന് ബിജെപി

വയനാട് ജില്ലയുടെ വികസനത്തിന് രാഹുല്‍ ഗാന്ധി എംപി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും ബിജെപി നേതാക്കള്‍