യെസ് ബാങ്ക് തകർച്ച: വായ്പാ ബാധ്യത കുതിച്ചുയര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ നിർമ്മല സീതാരാമന്‌ കഴിയുന്നില്ല: പി ചിദംബരം

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കലിന് ശേഷമുള്ള രണ്ട് വര്‍ഷം കടബാധ്യത കൂടിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണോ റിസര്‍വ്വ് ബാങ്കിനാണോ എന്നും ചിദംബരം

പുരുഷ സൈനികര്‍ അംഗീകരിക്കാന്‍ സജ്ജമായിട്ടില്ല; വനിതകളുടെ കമാന്‍ഡര്‍ നിയമനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അതേപോലെ തന്നെ സ്ത്രീകളുടെ ശാരീരിക മാനസിക പരിമിതികളാണ് സര്‍ക്കാര്‍ കോടതിയിലുന്നയിച്ച മറ്റൊരു വാദം.