ഇനിമുതല്‍ ഈ ശബ്ദങ്ങള്‍ സിനിമയില്‍ ഉണ്ടാകില്ല

അശ്ലീലവും അസഭ്യവുമായ പതിമൂന്ന് ഇംഗ്ലീഷ് പ്രയോഗങ്ങളും പതിനഞ്ച് ഹിന്ദി പ്രയോഗങ്ങളും വിലക്കിക്കൊണ്ട് സിനിമകളിലെ സംഭാഷണങ്ങള്‍ക്ക് പുതിയ നിയന്ത്രണവുമായി സെന്‍സര്‍ ബോര്‍ഡ്