രാജ്യത്തെ ഒരു സംസ്ഥാനത്തിനും കേന്ദ്രം ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ല; വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ്‌ നൽകുന്നുണ്ട്‌, ഉണ്ടെങ്കില്‍ ഇതുവരെ എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം.