മൊബൈല്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകുന്നുവെന്നു പരാതി; മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സുപ്രീം കോടതി വിധി. ഗ്വാളിയോര്‍ ഡാല്‍ ബസാറിലുള്ള ഹരീഷ് ചന്ദ് തിവാരിയാണ് മൊബൈല്‍ ടവര്‍