ഏഴു തലമുറയ്ക്കുള്ളത് സമ്പാദിച്ചുകഴിഞ്ഞ സെലിബ്രിറ്റികൾക്ക് എന്താണ് നഷ്ടപ്പെടുക: നസറുദ്ദീൻ ഷാ

ഒടുവിൽ ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക.