
പാശ്ചാത്യ സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നു; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കുമായി ചൈനയിൽ പ്രവിശ്യാ ഭരണകൂടം
എന്നാൽ ഈ വിവരം ചൈനീസ് ഭരണകൂടം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. അതേസമയം, ചൈനയിലെ മറ്റിടങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളെ ഇത് ബാധിച്ചിട്ടില്ല