ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഎം തീരുമാനം സ്വാഗതം ചെയ്ത് ബി ജെ പി

ഇതുവരെ ദേശദ്രോഹ സ്വഭാവത്തില്‍ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയെ കൊണ്ട് ഇപ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിപ്പിക്കാന്‍ സാധിച്ചത് ആര്‍ എസ്‌എസിന്റെ വിജയമാണെന്നും കൃഷ്ണദാസ്

യുപിയില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാർട്ടിയിൽ ആഘോഷ ഭാഗമായി വെടിവയ്പ്; വെടിയേറ്റത് സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകന്

തന്റെ മകന്റെ പിറന്നാളിനോടനുബന്ധിച്ച് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദൂബേ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പാർട്ടിയ്ക്കിടെയാണ് ഈ അബദ്ധം

മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതം; വീടുകളിലെ ആഘോഷത്തിന് വൈന്‍ ഉണ്ടാക്കാം: മന്ത്രി ടി പി രാമകൃഷ്‌ണൻ

അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷവേളകളിൽ വ്യാപകമായി അനധികൃത വൈൻ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.