പത്താംക്ലാസ് പരീക്ഷയെഴുതാനാകാതെ 29 വിദ്യാര്‍ഥികള്‍; സ്‌കൂളിന് അംഗീകാരമില്ലെന്ന് മറച്ചുവച്ചു

സി ബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനാനാ കാത്തത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും. തോപ്പും പടി അരൂജ ലിറ്റില്‍ സ്റ്റാര്‍സ്

‘തള്ള’ എന്നത് മോശം വാക്ക്; കുമാരനാശാന്റെ ‘കുട്ടിയും തള്ളയും’ കവിതയുടെ പേര് മാറ്റി ‘കുട്ടിയും അമ്മ’യുമാക്കി

പൂമ്പാറ്റകൾ പൂക്കളിൽ നിന്നും പറന്നുപോകുന്നത് കണ്ട കുഞ്ഞും അമ്മയും തമ്മിലുള്ള സംഭാഷണമാണ് കവിതയില്‍.