ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതുക; സിബിഎസ്ഇ പരീക്ഷയില്‍ വിവാദമായി ചോദ്യം നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട വിഭാഗത്തിൽ ഉൾപ്പെട്ട ചോദ്യത്തിന് അഞ്ച് മാർക്കായിരുന്നു.